നെടുമങ്ങാട്ട് ആംബുലൻസ് തിരിയുന്നതിനിടെ ബൈക്ക് അപകടം : ഡ്രൈവറെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു..

eiF4DE935541

 

നെടുമങ്ങാട് : നെടുമങ്ങാട് കുളവികോണത്ത് ആംബുലൻസ് തിരിയുന്നതിനിടെ ബൈക്കിൽ വന്ന യുവാവ് അപകടത്തിൽപെടുകയും നിർത്താതെ പോയ ആംബുലൻസിനെ നാട്ടുകാർ തടഞ്ഞു വെച്ച് ഡ്രൈവറെ പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!