Search
Close this search box.

മണനാക്ക് ആർഎംഎൽപിഎസ്സിന് പുതിയ വാഹനം

eiAF71343658

 

മണനാക്ക്: മണനാക്ക് ആർഎംഎൽപിഎസ്സിന് പുതിയ വാഹനം ആറ്റിങ്ങൽ എംഎൽഎ ഒഎസ് അംബിക ഫ്ലാഗ് ഓഫ്‌ ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ . നഹാസ് , പഞ്ചായത് വൈസ് പ്രസിഡന്റ്‌ ലിസി വി തമ്പി, വാർഡ് മെമ്പർ സോഫിയ സലിം, സ്കൂൾ മാനേജർ സബീന ബീവി, എച്ച്എം ജാസ്മിൻ എന്നിവർ പങ്കെടുത്തു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!