Search
Close this search box.

വായനച്ചങ്ങാത്തത്തിന് ഗവ: എൽപിഎസ് ചെമ്പൂരിൽ തുടക്കമായി

ei0GKMR44404

 

കുട്ടികളിലെ വായനയെ പ്രോത്സാഹിപ്പിക്കാനും നിലനിർത്താനുമായി ആറ്റിങ്ങൽ ബി ആർ സി യുടെ നേതൃത്വത്തിൽ വായനച്ചങ്ങാത്തത്തിന് തുടക്കമായി. ഒരു സ്വതന്ത്ര വായന പരിപോഷണ പദ്ധതിയാണ് വായനച്ചങ്ങാത്തം.

പുസ്തകങ്ങളെ സ്നേഹിക്കുന്ന വായനയെ ഇഷ്ടപ്പെടുന്ന ഒരു പുതിയ തലമുറയെ യാണ് നമുക്ക് ആവശ്യം. വെറുതെ വായിക്കുക എന്നതിൽക്കവിഞ്ഞ് വിവിധ സർഗ്ഗാത്മക ആവിഷ്ക്കാരങ്ങൾക്കും പ്രകടനങ്ങൾക്ക് ഉള്ള അവസരം സൃഷ്ടിക്കൽ കൂടിയാണ് വായനച്ചങ്ങാത്തം . മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം ചന്ദ്രബാബു ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ബി ആർ സി ആർപിമാരായ ബിനുമാഷ് ,സീനടീച്ചർ, മോളി ടീച്ചർ ,പ്രഥമാധ്യപിക ജാസ്മിൻ ടീച്ചർ എന്നിവർ പങ്കെടുത്തു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!