കല്ലറയിൽ വ്യാപാരികൾക്ക് തടസ്സമായി ഇയ്യാം പാറ്റകൾ

eiZZTVT14627

 

കല്ലറ ടൗണിൽ ഇന്ന് സന്ധ്യ മുതൽ ഇയ്യാം പാറ്റകളുടെ കൂട്ടം വ്യാപാരികൾക്ക് തടസ്സം സൃഷ്ടിക്കുന്നു. പഴയചന്ത മുതൽ മരുതമണ് ഏലാ വരെ തിങ്ങി നിറഞ്ഞ അവസ്ഥയിൽ ഈയാം പാറ്റകൾ പറന്നു നടക്കുകയാണ്. പല കടഉടമകളും ലൈറ്റ് അണച്ച് ഇരിക്കുന്ന അവസ്ഥയാണ്. പ്രദേശത്ത് കൂടി കടന്ന് പോകുന്നവർക്ക് കൗതുകം ഉണർത്തുന്ന വിധമാണ് ഈയാം പാറ്റകളുടെ ദൃശ്യമെങ്കിലും കാൽ നട യാത്രക്കാർക്കും ബൈക്ക് യാത്രക്കാർക്കും ഇതൊരു തടസ്സമായി മാറി.

 

Photo& video : ഉല്ലാസ് സംസ്കൃതി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!