ഭാരത സർക്കാർ നെഹ്റു യുവകേന്ദ്ര സംഘടിപ്പിച്ച ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നടന്ന ക്ലീൻ ഇന്ത്യ ക്യാമ്പയിനിൽ മികച്ച ക്ലബ്ബായി തിരഞ്ഞെടുത്ത വിവേകാനന്ദ ആർട്സ് &സ്പോർട്സ് ക്ലബ്ബിനെ തിരുവനന്തപുരത്തു വെച്ച് നടന്ന ചടങ്ങിൽ കേന്ദ്ര മന്ത്രി ബി. മുരളീധരൻ മൊ മെൻന്റോയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. വിവേകാനന്ദ രക്ഷാധികാരി ശശി കണ്ണത്തുവിളാകം, പ്രസിഡന്റ് സുജിൽ.എസ്, സെക്രട്ടറി അനീഷ്, ട്രെഷറർ നൗഫൽ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.