Search
Close this search box.

കേബിളിൽ കുരുങ്ങി, പോസ്റ്റ്‌ ഓടിഞ്ഞ് ലോറിക്ക് മുകളിൽ വീണു….

eiFYQA844087

 

ആറ്റിങ്ങൽ : ആറ്റിങ്ങൽ മൂന്നുമുക്ക് ജംഗ്ഷന് സമീപം പോസ്റ്റ്‌ ഓടിഞ്ഞ് ലോറിക്ക് മുകളിൽ വീണു. ആറ്റിങ്ങലിൽ നിന്ന് മൂന്നുമുക്കിലേക്ക് വന്ന ലോറിയുടെ മുകൾ ഭാഗം ചാഞ്ഞുകിടന്ന ഇലക്ട്രിക് കേബിളിൽ കുരുങ്ങുകയും പോസ്റ്റ്‌ ഒടിഞ്ഞു രണ്ടായി ലോറിക്ക് മുകളിൽ വീഴുകയുമായിരുന്നു. വാളക്കാട് ക്രഷറിയിൽൽ നിന്ന് മെറ്റിൽ കയറ്റാൻ ചാത്തന്നൂരിൽ നിന്ന് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തെ തുടർന്ന് ദേശിയപാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ആറ്റിങ്ങൽ പോലീസ് സ്ഥലത്തെത്തി ഗതാഗതം പുനർസ്ഥാപിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!