Search
Close this search box.

തിക്കുറിശ്ശി അനുസ്മരണ സ്മൃതി സംഘടിപ്പിച്ചു.

 

നെടുമങ്ങാട്:  സർവ്വോദയ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടൻ തിക്കുറിശ്ശി സുകുമാരൻ നായർ അനുസ്മരണ
സ്മൃതി സംഘടിപ്പിച്ചു. സൊസൈറ്റി പ്രസിഡന്റ് പുലിപ്പാറ യൂസഫ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് എം എ കുട്ടി അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ എംഎസ് അൻവർ, പി. അബ്ദുസ്സലാം, ആർ. ശേഖരൻ, എ മുഹമ്മദ്, എച്. സുബൈനാ ബീവി, അഫ്സൽ പത്താംകല്ല്, ബിജു എം, സുമയ്യ ബീവി എച്ച് .എച് തുടങ്ങിയവർ സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!