Search
Close this search box.

നീ​റ്റ് ​പ​രീ​ക്ഷ​യി​ൽ​ ​ഉ​യ​ർ​ന്ന​ ​സ്കോ​ർ​ നേടി അ​ഡ്മി​ഷ​ൻ​ ​നേ​ടി​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ അനുമോദിച്ചു

ei8HI4Y23223

 

വക്കം : 2021​ലെ​ ​നീ​റ്റ് ​പ​രീ​ക്ഷ​യി​ൽ​ ​ഉ​യ​ർ​ന്ന​ ​സ്കോ​ർ​ ​നേ​ടി​ ​എം.​ബി.​ബി.​എ​സി​നു​ ​അ​ഡ്മി​ഷ​ൻ​ ​നേ​ടി​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​ബി.​ജെ.​പി​ ​വ​ക്കം​ ​പ​ഞ്ചാ​യ​ത്ത് ​ക​മ്മി​റ്റി​ ​അ​നു​മോ​ദി​ച്ചു.​ ​വ​ക്കം​ ​സോ​പാ​ന​ത്തി​ൽ​ ​അ​ശ്വി​ൻ​ ​ബാ​ബു,​ ​കൃ​ഷ്ണ​ ​വ​സ​ന്ത​ത്തി​ൽ​ ​കാ​ർ​ത്തി​ക് ​സു​ഭ​ദ്ര​ൻ​ ​എ​ന്നി​വ​രെ​യാ​ണ് ​അ​നു​മോ​ദി​ച്ച​ത്.​ ​ബി.​ജെ.​പി​ ​ആ​റ്റി​ങ്ങ​ൽ​ ​മ​ണ്ഡ​ലം​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​സ​ജി​ ​ശ​ശി​ധ​ര​ൻ,​ ​വ​ക്കം​ ​സ​രി​ത,​ ​ജി.​ ​ജ​യ​കു​മാ​ർ,​ ​ബാ​ലീ​ന​ ​ഷൈ​ൻ,​ ​ച​ന്ദ്ര​രാ​ജ്,​ ​മ​ണി​ക്കു​ട്ട​ൻ,​ ​ത​ങ്ക​രാ​ജ് ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!