Search
Close this search box.

നിയന്ത്രണംവിട്ട ബൈക്ക് എടിഎം കൗണ്ടറിലേക്ക് ഇടിച്ചുകയറി

ei972BE93308

 

ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റേഷനു സമീപം ആശാ ലോഡ്ജിനു മുന്നിൽ സ്ഥാപിച്ചിരുന്ന എസ്.ബി.ഐ യുടെ എടിഎം കൗണ്ടർ ബൈക്ക് ഇടിച്ചു തകർത്തു. കഴിഞ്ഞദിവസം രാത്രി പതിനൊന്നര മണിയോടെയാണ് സംഭവം. യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് എടിഎം കൗണ്ടറിന്റെ മുൻ വശത്തെ ചില്ലുകൾ ഇടിച്ചു തകർക്കുകയായിരുന്നു. പരിക്കേറ്റവരെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു . ആറ്റിങ്ങൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!