Search
Close this search box.

ഡി.എ.എം.യു.പി.എസ് വാർഷികാഘോഷം നടന്നു

 

കോരാണി, പുകയിലത്തോപ്പ്, ഡോക്ടർ അംബേക്കർ മെമ്മോറിയൽ യു.പി സ്കൂൾ വാർഷികാഘോഷങ്ങൾ നടന്നു. കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ.വി.എസ് അദ്ധ്യക്ഷയായി. പ്രഥമാദ്ധ്യാപിക ആർ.പത്മകുമാരി സ്വാഗതം പറഞ്ഞു. സ്കൂൾ വികസന സമിതി ചെയർമാൻ കോരാണി വിജു, പി.ടി.എ പ്രസിഡന്റ് ബിജു, സുകേഷ്, സ്റ്റാഫ് സെക്രട്ടറി മഞ്ജുള ജി.ഐ എന്നിവർ പങ്കെടുത്തു. സ്കോളർഷിപ്പ് പരീക്ഷയിൽ വിജയികളായ കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!