Search
Close this search box.

തോട്ടയ്ക്കാട് – കവലയൂർ – പൂവത്തുമൂല തോട് പുനരുജ്ജീവന പരിപാടിക്ക് തുടക്കം

eiI7SJL70781

 

മണമ്പൂർ ഗ്രാമ പഞ്ചായത്ത്‌ സംഘടിപ്പിച്ച “തെളിനീരൊഴുകാം നവ കേരളം ” ഇനി ഞാൻ ഒഴുകട്ടെ തോട്ടക്കാട് – കവലയൂർ – പൂവത്തുമൂല തോട് പുനരുജ്ജീവനം ആറ്റിങ്ങൽ എംഎൽഎ ഒ. എസ്.അംബിക ഉദ്ഘാടനം ചെയ്തു. വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിതാ സുന്ദരേശൻ, മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.നഹാസ് എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!