നാടക പ്രവർത്തകൻ ഉമേഷ് അനുഗ്രഹക്ക് സ്നേഹാദരവ് നൽകി.

ലോകനാടകദിനത്തോടനുബന്ധിച്ച് കലാനികേതൻ കലാകേന്ദ്രം മുതിർന്ന നാടക പ്രവർത്തകൻ ഉമേഷ് അനുഗ്രഹയെ ആദരിച്ചു. മൂന്നര പതിറ്റാണ്ടു പിന്നിട്ട പ്രമുഖ പ്രൊഫഷണൽ നാടക സംഘടനയായ ചിറയിൻകീഴ് അനുഗ്രഹ യുടെ സ്ഥാപകനാണ് ഉമേഷ് അനുഗ്രഹ. കലാനികേതൻ പ്രവർത്തകർ വീട്ടിലെത്തിയാണ് അദ്ദേഹത്തിന് സ്നേഹാദരവു നൽകിയത്.കവി രാധാകൃഷ്ണൻ കുന്നുംപുറം, കലാനികേതൻ ഡയറക്ടർ ഉദയൻ കലാനികേതൻ, വിജയകുമാർ വൈഷ്ണവം, അഭിഷേക് തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!