പ്രാവച്ചമ്പലത്ത് സ്വകാര്യ വാഹനങ്ങൾ സമരക്കാർ തടഞ്ഞു. പൊലീസ് ഉദ്യോഗസ്ഥർ നോക്കിനിൽക്കെയാണ് അൻപതോളം വരുന്ന സമരാനുകൂലികൾ ബൈക്കും കാറും അടക്കമുള്ള വാഹനങ്ങൾ തടഞ്ഞത് .എന്നാൽ പൊലീസ് സഹായിച്ചില്ലെന്ന് യാത്രക്കാർ പറയുന്നു
ആറ്റിങ്ങലിലും വാഹനങ്ങൾ തടഞ്ഞു : വീഡിയ