Search
Close this search box.

മംഗലപുരത്ത് കഞ്ചാവ് പിടികൂടാൻ പോയ പോലീസ് പ്രതിയുടെ വീട്ടിൽ നിന്നും ആയുധങ്ങൾ കണ്ടെടുത്തു

eiWJLNU77183

മംഗലപുരത്ത് കഞ്ചാവ് പിടികൂടാൻ പോയ പോലീസ് പ്രതിയുടെ വീട്ടിൽ നിന്നും ആയുധങ്ങൾ കണ്ടെടുത്തു. മംഗലാപുരം തോന്നയ്ക്കൽ എ ജെ കോളജിനു സമീപം ഫൈസൽ മൻസിൽ നൗഫൽന്റെ വീട്ടിൽ നിന്നാണ് ആയുധങ്ങൾ കണ്ടെടുത്തത്.വാളുകൾ കത്തികൾ എയർഗൺ കഞ്ചാവ് എന്നിവയാണ് പോലീസ് കണ്ടെടുത്തത്.

വീഡിയോ :

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!