Search
Close this search box.

എസ് വൈ എസ് പെരുമാതുറ സർക്കിൾ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബദർ അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു

eiJCJ0W84941

പെരുമാതുറ സെൻട്രൽ ജുമാ മസ്ജിദിന് സമീപം അബ്ദുൽ സലാം മുസ്ലിയാർ നഗറിൽ ഷാജഹാൻ സഖാഫിയുടെ അധ്യക്ഷതയിൽ ഹാരിസ് അഹ്സനി കാമിൽ സഖാഫി ഉസ്താദ് മുഖ്യപ്രഭാഷണം നടത്തി.

കെഎംജെ ജില്ലാ പ്രതിനിധി നിസാമുദ്ധീൻ , സോൺ ഭാരവാഹി റിയാദ് റഹീം, സർക്കിൾ സെക്രട്ടറി സഫീർ, എസ്എസ്എഫ് പ്രതിനിധി ഷമീർ ലത്തീഫ് തുടങ്ങിയവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!