പെരുമാതുറ സെൻട്രൽ ജുമാ മസ്ജിദിന് സമീപം അബ്ദുൽ സലാം മുസ്ലിയാർ നഗറിൽ ഷാജഹാൻ സഖാഫിയുടെ അധ്യക്ഷതയിൽ ഹാരിസ് അഹ്സനി കാമിൽ സഖാഫി ഉസ്താദ് മുഖ്യപ്രഭാഷണം നടത്തി.
കെഎംജെ ജില്ലാ പ്രതിനിധി നിസാമുദ്ധീൻ , സോൺ ഭാരവാഹി റിയാദ് റഹീം, സർക്കിൾ സെക്രട്ടറി സഫീർ, എസ്എസ്എഫ് പ്രതിനിധി ഷമീർ ലത്തീഫ് തുടങ്ങിയവർ പങ്കെടുത്തു