Search
Close this search box.

ഇലകമൺ പഴയ പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു

eiWX40O82688

ഇലകമൺ പഴയ പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ സ്വീച്ച് ഓൺ കർമ്മം അഡ്വ.വി.ജോയ് എം.എൽ.എ നിർവഹിച്ചു.പൊതുജനങ്ങളുടെയും പൊതുപ്രവർത്തകരുടെയും നിരന്തരമായ ആവശ്യത്തെ തുടർന്ന് എം.എൽ.എ ഫണ്ടിൽ നിന്ന് തുക അനുവദിക്കുകയായിരുന്നു.ഇലകമൺ പഞ്ചായത്ത് പ്രസിഡന്റ് സൂര്യ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലെനിൻ രാജ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലൈജു രാജ്, ഗ്രാമപഞ്ചായത്ത് അംഗം ഉമ,ജൂനു രാജ് തുടങ്ങിയവർ സംബന്ധിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!