Search
Close this search box.

പെരുമാതുറ മാടൻവിള വെൽഫെയർ സ്റ്റേഡിയത്തിൽ ഈദ്ഗാഹ് സംഘടിപ്പിക്കും

eiQ941I19585

പെരുമാതുറ : പെരുമാതുറ മാടൻവിള സലഫി സെന്ററിന്റെ ആഭിമുഖ്യത്തിൽ വിസ്‌ഡം ഇസ്ലാമിക്‌ ഓർഗനൈസേഷൻ പെരുമാതുറ യൂണിറ്റ് കമ്മിറ്റി
മാടൻവിള വെൽഫെയർ സ്റ്റേഡിയത്തിൽ ഈദ്ഗാഹ് സംഘടിപ്പിക്കും
ഈദുൽ ഫിത്ർ ദിനത്തിൽ രാവിലെ 7.15ന് പെരുന്നാൾ നമസ്കാരം ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. നമസ്കാരത്തിന് യുവപണ്ഡിതൻ അബ്ദുറഊഫ് വിഴിഞ്ഞം നേതൃത്വം നൽകും.
Contact no. 9895545450

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!