Search
Close this search box.

കല്ലമ്പലം രാജകുമാരി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഒന്നാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കം

eiLA43Y9964

കല്ലമ്പലം : സ്വർണ്ണ വ്യാപാര രംഗത്ത് കല്ലമ്പലത്തിൻ്റെ മണ്ണിൽ ജനകീയ സ്ഥാപനമായി മാറിയ കല്ലമ്പലം-നഗരൂർ റോഡിലെ രാജകുമാരി ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഒന്നാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കമായി. മേയ് 7 മുതൽ 11 വരെ നീണ്ട് നിൽക്കുന്ന വർണ്ണാഭമായ ആഘോഷ ഉദ്ഘാടനം കേക്ക് മുറിച്ച് വർക്കല മുൻ എം.എൽ.എ വർക്കല കഹാർ നിർവഹിച്ചു. പ്രിയപ്പെട്ട ഉപഭോക്താക്കൾക്കായി വേണ്ടി രാജകുമാരി ഒരുക്കുന്ന വജ്രാഭരണ കളക്ഷനുകളുടെ പ്രത്യേക കൗണ്ടർ ധ്രുവയുടെ ഉദ്ഘാടനം വർക്കല എം.എൽ.എ ജോയ് നിർവഹിച്ചു.നാവായിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ബേബി രവീന്ദ്രൻ, വാർഡ് മെംബർ നിസ്സാ നിസ്സാർ, കരവാരം വാർഡ് മെംബർ ഉല്ലാസ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലമ്പല്ലം യൂണ്ണിറ്റ് പ്രസിഡന്റ്‌ മുഹമ്മദ് റാഫി, രാജകുമാരി ഗ്രൂപ്പ് ഡയറക്ടേഴ്സ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടന സമയം സന്നിഹിതരായവരിൽ നിന്ന് ഞറുക്കെടുപ്പിലൂടെ മൂന്ന് പേർക്ക് സ്വർണ്ണ കമ്മൽ വിതരണവും നടന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!