ആറ്റിങ്ങലിൽ കഴിഞ്ഞ നാലു വർഷമായി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന മൊബൈൽ ഫോൺ സെയിൽസ് ആൻഡ് സർവീസ് സ്ഥാപനമാണ് ഫോൺ ഹൗസ്. ഇപ്പോൾ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഓരോ ആഴ്ചയിലും വ്യത്യസ്തമായ ഓഫാറുകളാണ് ഫോൺ ഹൗസ് ഒരുക്കുന്നത്. മെയ് 18 മുതൽ മെയ് 22 വരെ വെറും 249 രൂപയ്ക്ക് മൊബൈൽ പൗച്ചും മികച്ച സ്ക്രീൻ ഗാർഡും ഗുണമേന്മയുള്ള ഇയർ ഫോണും ലഭിക്കും. 200 രൂപയുടെ പൗച്ചും 250 രൂപ വില വരുന്ന സ്ക്രീൻ ഗാർഡും 250 രൂപ വില വരുന്ന ഇയർഫോണുമാണ് വെറും 249 രൂപയ്ക്ക് നൽകുന്നത്. ഈ ഒരാഴ്ച മാത്രമാണ് ഈ ഓഫർ.
ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപമാണ് ഫോൺ ഹൗസ് പ്രവർത്തിക്കുന്നത്. ബ്രാൻഡഡ് ഫോണുകൾ നല്ല വിലക്കുറവിൽ ഉപഭോക്താക്കൾക്ക് നൽകുന്നതിൽ ഫോൺ ഹൗസ് ശ്രദ്ധേയമാണ്. ഐഫോൺ, സാംസങ്, ഓപ്പോ, വിവോ, റിയൽമി, നോക്കിയ അങ്ങനെ തുടങ്ങി എല്ലാ ബഡ്ജറ്റിലും ഉൾപ്പെട്ട ഫോണുകൾ ഇവിടെ ലഭ്യമാണ്. മാത്രമല്ല, മികച്ച മൊബൈൽ സർവീസും ഇവിടെയുണ്ട്. മൊബൈൽ സർവീസ് ചെയ്യുന്നത് ഉപഭോക്താക്കൾക്ക് കാണുന്ന രീതിയിലാണ് സർവീസ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്കയും വേണ്ട.
ഏറ്റവും നല്ല മൊബൈൽ അക്സസ്സറീസ് ഷോപ്പ് കൂടിയാണ് ഫോൺ ഹൗസ്. അത് വിലയിലും ഗുണമേന്മയിലും മുന്നിൽ തന്നെയാണ്. എല്ലാ മൊബൈൽ ഫോണുകൾക്കും ആവശ്യമായ പൗച്ച്, സ്ക്രീൻ ഗാർഡ്, പല തരം ഇയർ ഫോണുകൾ, പവർ ബാങ്ക്, ബ്ലു ടൂത് അക്സസ്സറീസ് എല്ലാം ഫോൺ ഹൗസിൽ ലഭ്യമാണ്. ആറ്റിങ്ങലിൽ മാത്രമല്ല കിളിമാനൂർ ബസ് സ്റ്റാൻഡിനു സമീപവും ഫോൺ ഹൗസിനു ബ്രാഞ്ച് ഉണ്ട്. അവിടെ നിന്നും ഓഫറുകൾ സ്വന്തമാക്കാം. ഓരോ ആഴ്ചയിലും പുതിയ ഓഫറുകൾ ഉണ്ടാവും. ഫോൺ ഹൗസ് സന്ദർശിക്കുക.
ഫോൺ ഹൗസ്
ആറ്റിങ്ങൽ,കിളിമാനൂർ
ഫോൺ :8129 633 299