Search
Close this search box.

7 മാസത്തെ സൗജന്യ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

Msme attingal

ആറ്റിങ്ങൽ മൂന്നുമുക്കിൽ  പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനത്തിൽ പട്ടികജാതിക്കാർക്ക് വേണ്ടിയുള്ള 7 മാസത്തെ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിംഗ് മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

യോഗ്യത : ഡിഗ്രി / ഡിപ്ലോമ / ബി . ടെക്
കൂടുതൽ വിവരങ്ങൾക്ക്:  9746870544

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!