വക്കം : വക്കം കൊച്ചുപള്ളിക്ക് സമീപം കിണറ്റിൽ നിന്ന് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. വക്കം കൊച്ചു പള്ളിക്ക് സമീപം മൂന്നാലുംമൂട് റെയിൽവേ ട്രാക്കിനടുത്ത് കൊന്നക്കൂട്ടം സലാഹുദ്ധീന്റെ വീട്ടിലെ ഉപയോഗിക്കാതെ കിടന്ന കിണർ വൃത്തിയാക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്.
വിശദമായ വാർത്ത വീഡിയോയിൽ കാണാം :