Search
Close this search box.

34 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച പാലവിള സുരേഷിന് മേൽക്കടയ്ക്കാവൂർ പൗരാവലി യാത്രയയപ്പ് നൽകി.

eiO2A7C51584

34 വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം 1155ആം നമ്പർ ചിറയിൻകീഴ് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് മേൽകടക്കാവൂർ ശാഖയിലെ ബ്രാഞ്ച് മാനേജർ സ്ഥാനത്തു നിന്നും വിരമിച്ച പാലവിള സുരേഷിന് മേൽക്കടയ്ക്കാവൂർ പൗരാവലി യാത്രയയപ്പ് നൽകി. മേൽക്കടയ്ക്കാവൂർ സ്റ്റാലിൻ ജംഗ്ഷനിൽ വച്ചു നടന്ന ചടങ്ങിൽ വാർഡ് മെമ്പർ മിനി, ശശിധരൻ നായർ, സിനി, മോഹനൻ, കുട്ടപ്പൻ, സുധാകരൻ നായർ, സൗമ്യ, സിജി തുടങ്ങിയവരും മറ്റു നാട്ടുകാരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!