Search
Close this search box.

എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ അൽഫിയയെ ‘സൗഹൃദ’ ആദരിച്ചു.

 

കല്ലമ്പലം : ഇക്കഴിഞ്ഞ എസ്‌. എസ്‌.എൽ.സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ നെട്ടറയിൽ (എസ്‌. ആർ.എ.-ബി.29)സവാദ്ഖാൻ-സുനിജ ദമ്പദികളുടെ പുത്രി അൽഫിയായെ കടുവയിൽ സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ വീട്ടിലെത്തി പൊന്നാട നൽകി ആദരിച്ചു. ചടങ്ങിൽ എസ്‌. ആർ. എ. സെക്രട്ടറി ഖാലിദ് പനവിള, ഖജാൻജി സൈനുലാബ്ദീൻ സൽസബീൽ ജോയിന്റ് സെക്രട്ടറി ശ്രീകുമാർശ്രീലകം, എക്സിക്യൂട്ടീവ് അംഗം സോമശേഖരൻ എൻ. കെ. എന്നിവർ പങ്കെടുത്തു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!