കിളിമാനൂർ : കിളിമാനൂർ ആർ.ആർ.വി. ബോയിസ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ചെയ്തു. കവി രാധാകൃഷ്ണൻകുന്നുംപുറം ഉദ്ഘാടനം നിർച്ചഹിച്ചു. പി.ടി.എ പ്രസിഡന്റ് രാജേന്ദ്രകുറുപ്പ് അധ്യക്ഷനായി. ഹെഡ്മാസ്റ്റർ വേണു ജി.പോറ്റി, പ്രിൻസിപ്പാൾ പി.നിസ്സാം എന്നിവർ സംസാരിച്ചു.