Search
Close this search box.

മടത്തുവാതുക്കൽ ഗവ എൽപിഎസിന് സ്വഛ് വിദ്യാലയ പുരസ്കാരം

 

വാമനപുരം : മടത്തുവാതുക്കൽ ഗവ എൽപിഎസ് സ്വഛ് ഭാരത് പുരസ്കാരം നേടി. കളക്ടർ നവ് ജ്യോത് ഖോസയിൽ നിന്നും പ്രഥമ അധ്യാപിക ആർ. എസ്സ്. ബിനി കുമാരി പുരസ്കാരം ഏറ്റുവാങ്ങി. പ്രവർത്തന മികവ്,ശുചിത്വം, ശുചിമുറികളുടെ ശുചിത്വം തുടങ്ങിയവ ആയിരുന്നു മാനദണ്ഡം.ഗ്രാമീണ മേഖലയിലെ സ്കൂളുകളിൽ 89 ശതമാനം മാർക്കോടെ ഫോർസ്റ്റാർ പദവി നേടി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!