Search
Close this search box.

പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥിയെ ‘സൗഹൃദ’ ആദരിച്ചു.

eiX2EAW81789

 

കല്ലമ്പലം : ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ തോട്ടക്കാടു കണ്ണങ്കര അഹദ് ലാൻഡിൽ (എസ്‌. ആർ.എ.-എ 59)സുൽഫിക്കർ -സാജിദ ദമ്പദികളുടെ പുത്രൻ അഹദ് മുഹമ്മദിനെ കടുവയിൽ സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ വീട്ടിലെത്തി പൊന്നാടയണിയിച്ചു ആദരിച്ചു. ചടങ്ങിൽ എസ്‌. ആർ. എ. പ്രസിഡന്റ്‌ പി. എൻ. ശശിധരൻ ഇടയാവണത്തു, സെക്രട്ടറി ഖാലിദ് പനവിള, വൈസ് പ്രസിഡന്റ്‌ അറഫ റാഫി, ജോയിന്റ് സെക്രട്ടറി ശ്രീകുമാർശ്രീലകം, പാലിയേറ്റീവ് കമ്മിറ്റി അംഗം സുജ കെ. പി എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!