Search
Close this search box.

ഡോക്ടേഴ്സ് ഡേയിൽ ഡോക്ടറെ ആദരിച്ച് വൈഎൽഎം ജെആർസി യുണിറ്റ്

 

കീഴാറ്റിങ്ങൽ പി.എച്ച്.സി ഡോക്ടർ ഭാഗ്യലക്ഷ്മിയെ ജെആർസി യൂണിറ്റിൻ്റെ നേതൃത്വത്തിൽ പൊന്നാട അണിയിച്ചു ആദരിച്ചു. വർത്തമാന കാലത്ത് ഡോക്ടർമാർ സമൂഹത്തിൽ അനുഭവിക്കുന്ന മാനസിക പ്രയാസങ്ങളെപറ്റി ഡോക്ടർ തൻ്റെ ഉത്ക്കണ്ഠ കുട്ടികളോട് പങ്കുവയ്ക്കുകയും ചെയ്തു.. ജെ ആർ സി യൂണിറ്റിലെ എല്ലാ കുട്ടികളും ഭാവിയിലെ ആരോഗ്യപ്രവർത്തകർ ആയി മാറട്ടെ എന്ന് ഡോക്ടർ ആശംസിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!