ആറ്റിങ്ങൽ ഊരുപൊയ്ക താമര കുളത്തിൽ അജ്ഞാതമൃതദേഹം കണ്ടെത്തി. 50 വയസ്സോളം പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആറ്റിങ്ങൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു