Search
Close this search box.

മാമം ചൈതന്യ ജംഗ്ഷനിൽ ഹൈ മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം നടന്നു

 

കിഴുവിലം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് ആയ മാമം ചൈതന്യ ജംഗ്ഷനിൽ എംപി ഫണ്ടിൽ നിന്നും അനുവദിച്ച ഹൈ മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ എംപി അഡ്വ അടൂർ പ്രകാശ് നിർവഹിച്ചു. കിഴുവിലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആർ ശ്രീകണ്ഠൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ എസ് ശ്രീകണ്ഠൻ, ആറ്റിങ്ങൽ നഗരസഭ 17 ആം വാർഡ് കൗൺസിലർ കെ. സതി, കിഴുവിലം കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റും, ചിറയിൻകീഴ് ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റുമായ എൻ. വിശ്വനാഥൻ നായർ, മുൻ കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ അൻസാർ, മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മഞ്ജു പ്രദീപ്, പൊതു പ്രവർത്തകരായ രാധാകൃഷ്ണൻ, ബിജു, പഞ്ചായത്ത് മെമ്പർമാർ, പൊതു പ്രവർത്തകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!