ആറ്റിങ്ങലിൽ നിന്ന് മോഷണം പോയ സ്കൂട്ടർ വർക്കല വെട്ടൂരിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

ei73UV451759

 

വർക്കല :ആറ്റിങ്ങലിൽ നിന്ന് മോഷണം പോയ സ്കൂട്ടർ വർക്കല വെട്ടൂരിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.  ഇന്നലെ വൈകുന്നേരം(15/7/22) ആറ്റിങ്ങൽ പാലസ് റോഡിൽ നിന്നും മോഷണം പോയ kL16 1869 ഹോണ്ട ഡിയോ സ്കൂട്ടർ ആണ് വെട്ടൂരിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. അതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.  വാർത്തകളും സിസിടിവി ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ചത് മനസ്സിലാക്കി ആവണം മോഷ്ടാവ് വാഹനം ഉപേക്ഷിച്ചു കടന്നു കളഞ്ഞത് എന്നാണ് സംശയിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!