പെരുംകുളം: ചാന്ദ്ര ദിനത്തോട് അനുബന്ധിച്ചു സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .ചാന്ദ്ര പാട്ട്, ഡാൻസ്, വിവിധ ബഹിരാകാശ ദൗത്യങ്ങൾ, വീഡിയോ പ്രദർശനം, ക്വിസ് പ്രസംഗം എന്നിവ സംഘടിപ്പിച്ചു .ചന്ദ്രന്റെ വിവിധ രൂപമാറ്റങ്ങൾ കുട്ടികൾ അവതരിപ്പിച്ചത് ശ്രദ്ധേയമായി… സയൻസ് ക്ലബ് അംഗങ്ങളായ ഷിജിമോൾ , ബുഷ്റ എന്നിവർ നേതൃത്വം നല്കി.