Search
Close this search box.

പെരുംകുളം എഎംഎൽപിഎസ്സിൽ ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം ചെയ്തു.

ei2WFRK18766

 

പെരുംകുളം : പെരുംകുളം എഎംഎൽപിഎസ്സിൽ ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം ചെയ്തു.ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനത്തോടൊപ്പം അക്കാദമിക് മാസ്റ്റർ പ്ലാൻ ഇംഗ്ലീഷ് പ്രകാശനവും നടന്നു. മാസ്റ്റർ പ്ലാൻ വിഭാവനം ചെയ്യുന്ന അടിസ്ഥാന ശേഷികൾ കൈവരിക്കുന്നതിനായി കുട്ടികളും രക്ഷിതാക്കളും ചേർന്ന് തയ്യാറാക്കിയ റീഡിങ് കാർഡുകൾ പ്രകാശനം ചെയ്ത് സ്കൂൾ ഹെഡ്മാസ്റ്റർ പ്രവീൺ ക്ലബ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് അംഗങ്ങളായ ഷിജി, സിബി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കുട്ടികൾ അവതരിപ്പിച്ച ഇംഗ്ലീഷ് അസംബ്ലി ശ്രദ്ധേയമായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!