Search
Close this search box.

തളിർക്കട്ടെ പുതുനാമ്പുകൾ പദ്ധതിക്ക് ആറ്റിങ്ങലിൽ തുടക്കം

 

നാഷണൽ സർവ്വീസ് സ്കീമിന്റെ ഭാഗമായി ആറ്റിങ്ങൽ ഗവ.മോഡൽ ബോയ്സ് ഹയർ സെക്കൻഡറി വിഭാഗം എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തളിർക്കട്ടെ പുതുനാമ്പുകൾ എന്ന പരിപാടിയുടെ ക്ലസ്റ്റർ തല ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി നിർവ്വഹിച്ചു. പനവേലിപ്പറമ്പ് തോടിന്റെ ഇരുവശങ്ങളിലുള്ള ഭൂപ്രദേശത്താണ് സീഡ് ബോബുകൾ വിതറിയത്. വാർഡ് കൗൺസിലർ ജീവൻലാൽ, പിടിഎ പ്രസിഡന്റ് വിജുകുമാർ, വൈസ് പ്രസിഡന്റ് അനിൽ, എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു. ആറ്റിങ്ങൽ ക്ലസ്റ്റർ അംഗം ഉണ്ണികൃഷ്ണൻ, പ്രിൻസിപ്പൽ അജിത, ഹെഡ്മാസ്റ്റർ അനിൽകുമാർ, സ്റ്റാഫ് സെക്രട്ടറി ഡോ.ബിനു, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സജിത, അധ്യാപകർ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!