Search
Close this search box.

തോന്നയ്ക്കല്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഹിന്ദി ക്ലബ്ബിന്‍റെ ഉദ്ഘാടനവും പ്രേംചന്ദ് ജയന്തി ആഘോഷവും സംഘടിപ്പിച്ചു

 

തോന്നയ്ക്കല്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഹിന്ദി ക്ലബ്ബിന്‍റെ ഉദ്ഘാടനവും പ്രേംചന്ദ് ജയന്തി ആഘോഷവും സംഘടിപ്പിച്ചു.പ്രധാന അധ്യാപകന്‍ സുജിത്ത്.എസ്സിന്‍റെ അധ്യക്ഷതയില്‍ മാധ്യമപ്രവര്‍ത്തകനും അധ്യാപകനുമായ രാജേന്ദ്രന്‍.കെ ഉദ്ഘാടനം നിര്‍വഹിച്ചു.കുട്ടികള്‍ തയ്യാറാക്കിയ പതിപ്പിന്‍റെ പ്രകാശനവും ചടങ്ങില്‍ നടന്നു.സീനിയര്‍ അസിസ്റ്റന്‍റ്റ് തങ്കമണി.എ,സ്റ്റാഫ് സെക്രട്ടറി സന്തോഷ്തോന്നയ്ക്കല്‍,ജാസ്മിന്‍.എസ്,ഹിന്ദി ക്ലബ്ബ് കണ്‍വീനര്‍ സ്മിത.ജെ.എം, ശ്രീലക്ഷ്മി.എ.എസ്,ശ്രീദര്‍ശ്.എസ് എന്നിവര്‍ സംസാരിച്ചു.കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!