Search
Close this search box.

ആറ്റിങ്ങലിൽ യുവാവിനെ കഞ്ചാവുമായി എക്സൈസ് പിടികൂടി

eiMUU5133309

 

ആറ്റിങ്ങൽ :ആറ്റിങ്ങലിൽ യുവാവിനെ കഞ്ചാവുമായി എക്സൈസ് പിടികൂടി. അറ്റിങ്ങൽ കുഴിമുക്ക് പൊയ്കവിള വീട്ടിൽ ദിനീഷ് ഡേവിഡിനെയാണ് 20ഗ്രാം കഞ്ചാവ് സൂക്ഷിച്ച് വച്ചതിന് അറസ്റ്റ് ചെയ്തത്.

ആറ്റിങ്ങൽ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി എൽ ഷിബുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ദീപക്, സിവിൽ എക്സൈസ് ഓഫീസർമാരായ അനിരുദ്ധൻ , വിനു, ഗിരീഷ് കുമാർ, സൂർ ജിത് , രാഹുൽ, വനിത സിവിൽ എക്സൈസ് ഓഫീസർ സ്മിത എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!