Search
Close this search box.

ചെറുന്നിയൂർ ബഡ്‌സ് സെന്ററിന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു

 

ചെറുന്നിയൂർ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടത്തി വന്നിരുന്ന ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിന്റെ പ്രവർത്തനം കാറാത്തലയിലെ വാടക കെട്ടിടത്തിൽ പുനരാരംഭിച്ചു.പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. ശശികല ഉദ്ഘാടനം ചെയ്തു .ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ മനോജ്‌ രാമൻ, ശിവകുമാർ, അഖിൽ കാറാത്തല എന്നിവർ സംബന്ധിച്ചു.ചെറുന്നിയൂർ ജംഗ്ഷന് സമീപം ബഡ്‌സ് സെന്റർ പ്രവർത്തിച്ചു വന്നിരുന്നു കെട്ടിടത്തിനു കേട് പാടുകൾ സംഭവിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി ബഡ്‌സ് സെന്ററിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തി വച്ചിരിക്കുകയായിരുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!