കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ സർക്കാർ അംഗീകൃത സ്ഥാപനത്തിൽ കമ്പ്യൂട്ടർ കോഴ്സ്സിലേക്ക് അഡ്മിഷൻ തുടരുന്നു.

eiYZEAF26151

 

ആറ്റിങ്ങൽ : കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ സർക്കാർ അംഗീകൃത സ്ഥാപനം ഐടി കേരള പ്രൊജക്റ്റ്‌ ട്രെയിനിങ് സെന്ററിൽ പുതിയ ബാച്ചിലേക്ക് അഡ്മിഷൻ തുടരുന്നു.പാർട്ട്‌ ടൈമായി പഠിക്കാൻ അവസരമുണ്ട്

എസ്എസ്എൽസി/ പ്ലസ്ടു / ഡിഗ്രി കഴിഞ്ഞവർക്ക് അപേക്ഷിക്കാം.പി.എസ്. സി നിയമനങ്ങൾക്ക് യോഗ്യമായ കമ്പ്യൂട്ടർ കോഴ്സുകൾ

PGDCA (1 വർഷം)
DCA (6 മാസം)
Data Entry (6 മാസം)
Accounting (6 മാസം)
DTP (6 മാസം)
Web Designing (6 മാസം)
Auto CAD (6 മാസം)
Computer TTC (1 വർഷം)

പട്ടികജാതി പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്ക് റഗുലർ കോഴ്സിന് ഫീസ് പൂർണ്ണമായും സൗജന്യമാണ്.
മറ്റുള്ള വിദ്യാർത്ഥികൾക്ക് അർഹമായ ഫീസിളവ് ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് :
https://wa.me/918590886812?text=IT_Kerala
𝗜𝗧 𝗞𝗘𝗥𝗔𝗟𝗔
𝗣𝗥𝗢𝗝𝗘𝗖𝗧 𝗧𝗥𝗔𝗜𝗡𝗜𝗡𝗚 𝗖𝗘𝗡𝗧𝗥𝗘
𝐀𝐓𝐓𝐈𝐍𝐆𝐀𝐋-
Ph-8590886812/9048481513

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!