Search
Close this search box.

പൊന്നോണ പറവകൾ സെപ്റ്റംബർ 18ന്

eiYHKJ450472

 

പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ തിരികെയെത്തിയ വർക്കല എസ് എൻ കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മ എക്‌സോറ്റിക്ക് ബേഡ്സ് (EXOTIC BIRDS) സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി ‘പൊന്നോണ പറവകൾ’ വർക്കല വല്ലഭൻ ഓഡിറ്റോറിയത്തിൽ വെച്ച്  നടത്താൻ തീരുമാനിച്ചു. ഇതിനായി തകിലൻ കൺവീനറായി ഇരുപത്തിയൊന്നംഗ കമ്മിറ്റി രൂപീകരിച്ചു. സെപ്റ്റംബർ 18 ഞായറാഴ്ച്ച രാവിലെ പത്ത് മുതൽ വൈകുന്നേരം അഞ്ചുമണിവരെ നടക്കുന്ന  വിവിധ കലാപരിപാടികളും ഓണസദ്യയും പൊന്നോണ പറവകളുടെ മുഖ്യ ആകർഷണം ആയിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9645619995 / 9633333868 / 7559959806 എന്നീ നമ്പറുകളിൽ വിളിക്കാം.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!