കടയ്ക്കാവൂർ : ചെറുമകനൊപ്പം ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യവേ വാഹനത്തിന്റെ പുറകിലെ ചക്രത്തിൽ സാരി കുടുങ്ങി ഉണ്ടായ അപകടത്തിൽ വായോധിക മരണപ്പെട്ടു. വക്കം പാട്ടിക്കവിള കാരവിള വീട്ടിൽ സുധർമയാണ് മരണപ്പെട്ടത്. കടയ്ക്കാവുരിലാണ് സംഭവം നടന്നത്.