വക്കത്ത് കായലിൽ ദിവസങ്ങൾ പഴക്കമുള്ള പുരുഷന്റെ മൃതദേഹം കണ്ടെത്തി

Attingal vartha_20261019_142644_0000

വക്കം : വക്കം പഞ്ചായത്തിൽ ഇറങ്ങുകടവിൽ രണ്ട് ദിവസം പഴക്കമുള്ള പുരുഷൻ്റെ മൃതദേഹം കണ്ടെത്തി.

ആറ്റിങ്ങൽ ഫയർഫോഴ്സും നാട്ടുകാരും കടയ്ക്കാവൂർ പോലീസും ചേർന്ന് മൃതദേഹം കരയ്ക്കെടുത്തു അന്വേഷണം നടത്തിയതിൽ ചിറയിൻകീഴ് കൂന്തള്ളൂർ വൈദ്യന്റെ മുക്കിൽ വയലിൽ തിട്ട വീട്ടിൽ ഗോപിയുടെ മകൻ കുമാർ (49) ന്റെ ആണെന്ന് വ്യക്തമായി.

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.  കടയ്ക്കാവൂർ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!