കണിയാപുരം : കണിയാപുരം ഈദ്ഗാഹ് കമ്മിറ്റിയുടെയും മദീനാ മസ്ജിദിൻറെയും സംയുക്താഭിമുഖ്യത്തിൽ കണിയാപുരം അറയ്ക്കൽ കോംപൗണ്ടിൽ ഈദ്ഗാഹ് സംഘടിപ്പിച്ചു.
രാവിലെ 7.15 ന് ആരംഭിച്ച ചെറിയ പെരുന്നാൾ നമസ്കാരത്തിനും ഖുതുബക്കും നാസർ സലഫി നേതൃത്വം നൽകി

Keep in touch with us.
Asiavision © All rights reserved