കലാസാഹിത്യവേദി,ബയോളജി സബ്ജക്റ്റ് കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടന്ന കർഷകദിനാചരണം ജില്ലാ മെമ്പര്‍ കെ.വേണുഗോപാലന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.എച്ച്.എം സുജിത്ത്.എസ്സിന്‍റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ രാജന്‍ നായര്‍ എന്ന കര്‍ഷകനെ ആദരിച്ചു. സീനിയര്‍ അസിസ്റ്റന്‍റ്റ് തങ്കമണി.എ,ജാസ്മിന്‍.എച്ച്.എ, ജ്യോതിലാല്‍,ബീന എന്നിവര്‍ സംസാരിച്ചു.രണ്ട് കുട്ടി കര്‍ഷകരേയും ആദരിച്ചു.