സ്ത്രീ സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് മാറ്റ് കൂട്ടാൻ ആറ്റിങ്ങലിൽ എയ്ഞ്ചൽസ് ബ്യൂട്ടിപാർലർ പ്രവർത്തനം ആരംഭിച്ചു

 

ആറ്റിങ്ങൽ :സ്ത്രീ സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് മാറ്റ് കൂട്ടാൻ ആറ്റിങ്ങലിൽ എയ്ഞ്ചൽസ് ബ്യൂട്ടിപാർലർ പ്രവർത്തനം ആരംഭിച്ചു. ആറ്റിങ്ങലിൽ 3 വർഷത്തെ പ്രവർത്തന പരിചയമുള്ള എയ്ഞ്ചൽസ് ബ്യൂട്ടിപാർലർ പുതിയ രൂപത്തിലും ഭാവത്തിലുമാണ് ആറ്റിങ്ങൽ ടൗൺ യുപിഎസ് ജംഗ്ഷനിൽ പ്രവർത്തനം ആരംഭിച്ചത്. സീരിയൽ താരം പ്രതീക്ഷ ജി പാർലർ പൊതു ജനങ്ങൾക്കായി തുറന്നു നൽകി. ഏറ്റവും ഗുണമേന്മയുള്ള വസ്തുക്കളും ബ്രാൻഡഡ് ഐറ്റംസും ഉപയോഗിക്കുന്ന എയ്ഞ്ചൽസിൽ സാധാരണക്കാർക്ക് ഉൾപ്പെടെ വളരെ സന്തോഷത്തോടെ സർവീസിന് എത്താൻ കഴിയുന്ന തരത്തിലാണ് സജ്ജീകരിച്ചിട്ടുള്ളത്

പ്രത്യേക ബ്രൈഡൽ പാക്കേജ് ഉൾപ്പെടെ എല്ലാ തരം സർവീസും എയ്ഞ്ചൽസിൽ ലഭ്യമാണ്.

വിവിധ തരം ഫേഷ്യൽ, ഹെയർ ട്രീറ്റ്മെന്റ്, ത്രെഡിങ്, ഹെയർ സ്റ്റൈലിങ്, ഡാൻട്രഫ് ട്രീറ്റ്മെന്റ്, കെരാട്ടിൻ ട്രീറ്റ്മെന്റ്, പിമ്പ്ൾ ട്രീറ്റ്മെന്റ് ഉൾപ്പെടെ എല്ലാ സേവനങ്ങളും എയ്ഞ്ചൽസിലുണ്ട്. മികച്ച അന്തരീക്ഷത്തിൽ പരിചയ സമ്പന്നരായ ബ്യൂട്ടിഷന്മാരുടെ മേൽനോട്ടത്തിലാണ് എയ്ഞ്ചൽസ് ബ്യൂട്ടി പാർലർ പ്രവർത്തിക്കുന്നത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രത്യേക ഓഫറുകളും ഒരുക്കിയിട്ടുണ്ട്.

സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക സ്റ്റിച്ചിങ് സെന്ററും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

എയ്ഞ്ചൽസ് ബ്യൂട്ടി പാർലർ
ടൗൺ യുപിഎസ് ജംഗ്ഷൻ
കല്യാൺ ജുവലേഴ്‌സിനു എതിർവശം,ആറ്റിങ്ങൽ
ഫോൺ : 81 1389 3874

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!