Search
Close this search box.

അന്താരാഷ്ട്ര കൊതുക് ദിനത്തോടനുബന്ധിച്ചു ഡ്രൈ ഡേ ആചരിച്ച് എഎംഎൽപിഎസ്സിലെ കുട്ടികൾ

eiVRRN989786

 

പെരുംകുളം:സ്കൂൾ ഹെൽത്ത്‌ ക്ലബ്ബിന്റെയും ഹരിത സേനയുടെയും നേതൃത്വത്തിൽ കുട്ടികൾ സ്വന്തം വീട്ടിലും തൊട്ടടുത്ത ഒരു വീട്ടിലും കൊതുക് നിവാരണ പ്രവർത്തനങ്ങൾ നടത്തി. സ്കൂൾ അസംബ്ലിയിൽ ഹെഡ്മാസ്റ്റർ പ്രവീൺ കൊതുക് നിർമ്മാർജ്ജനം നടത്തേണ്ടതിന്റെ ആവശ്യകത വിവരിച്ചു. കുട്ടികൾ തയാറാക്കിയ പോസ്റ്റർ പ്രദർശനം, ശ്രദ്ധേയമായി .സ്കൂൾ ഹെൽത്ത്‌ ക്ലബ് കോ ഓർഡിനേറ്റർ ദിലിത്ത് കൊതുകുജന്യരോഗങ്ങളെക്കുറിച്ച് വിശദീകരണം നൽകി. ഹെൽത്ത് ക്ലബ് അംഗങ്ങളായ കാവേരി, ഷംലാൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.തുടർ പ്രവർത്തനമായി എല്ലാ ഞായറാഴ്ച കളിലും ഡ്രൈ ഡേ വീടുകളിൽ ആചരിക്കാനും തീരുമാനിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!