Search
Close this search box.

ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തോൽപിച്ചു

1734623-indian-team

 

ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തോൽപിച്ചു . പാക്കിസ്ഥാൻ ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം ഇന്ത്യ അവസാന ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ രണ്ട് പന്ത് ബാക്കി നിർത്തി മറികടന്നു . വിജയത്തിലേക്ക് അവസാന മൂന്നോവറിൽ 32 റൺസും രണ്ടോവറിൽ 21 റൺസും വേണ്ടിയരുന്ന ഇന്ത്യ ഹാരിസ് റൗഫ് എറിഞ്ഞ പത്തൊമ്പതാം ഓവറിൽ ഹാർദ്ദിക് പാണ്ഡ്യ നേടിയ മൂന്ന് ബൗണ്ടറികളിലൂടെ 14 റൺസടിച്ച് അവസാന ഓവറിൽ ലക്ഷ്യം ഏഴ് റൺസാക്കി .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!