വാർഷികാഘോഷങ്ങളുടെ ഭാഗമായി കുരുന്നുകൾക്ക് ഓണസദ്യയൊരുക്കി കായിക്കര നന്മ പ്രവാസി കൂട്ടായ്മ.

IMG_20220902_214154

 

സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ മുൻനിരയിൽ പ്രവർത്തിയ്ക്കുന്ന കായിക്കര നന്മ പ്രവാസികൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കുരുന്നുകൾക്ക് ഓണസദ്യ ഒരുക്കിയത്.

കായിക്കര കുമാരനാശാൻ മെമ്മോറിയൽ എൽപി സ്കൂളിലും നെടുങ്ങണ്ട MMMGLPS സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപർക്കുമാണ് കൂട്ടയ്മയുടെ നേതൃത്വത്തിൽ ഓണ സദ്യ ഒരുൽക്കിയത്.

പരിപാടിയ്ക്ക് അംഗങ്ങളായ ദീപു, സുകേഷ്, സനിൽ, തമ്പി, ചന്ദ്രൻ, കുമാർ ശിശുപാലൻ എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.

ഒന്നാം വാർഷികആഘോഷങ്ങളുടെ ഭാഗമായി പത്ത് ദിവസം നീണ്ടുനിൽക്കുന്ന വിപുലമായ ആഘോഷ പരിപാഹികളാണ് നന്മ പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുള്ളത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!