Search
Close this search box.

പാലോട് താന്നിമൂട്ടിൽ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു.

 

പാലോട് താന്നിമൂട് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. തിരുവനന്തപുരം-ചെങ്കോട്ട ദേശീയ പാതയില്‍ ചുണ്ടത്തിക്കരിക്കകത്താണ് സംഭവം. ഉച്ചയ്ക്ക് ഒരു മണിയോടെ ഓടിക്കൊണ്ടിരുന്ന ഹുണ്ടായി സാന്റോകാര്‍ തീപിടിച്ച് പൂര്‍ണ്ണമായും കത്തി നശിയ്ക്കുകയായിരുന്നു. കാര്‍ ഓടിച്ചിരുന്ന കുറ്റിച്ചല്‍ സ്വദേശി സൂരജ് , യാത്രക്കാരനായ മനീഷ് എന്നിവര്‍ക്ക് പരിക്കുകള്‍ ഒന്നുമില്ല. സംഭവത്തില്‍ പാലോട് പൊലീസ് കേസെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!