ജെ.സി ഡാനിയേൽ ഫൗണ്ടേഷൻ അവാർഡിന് അർഹനായ ലാൽ കണ്ണനെ വെള്ളൂർക്കോണം 4 -വാർഡ് കോൺഗ്രസ് കമ്മിറ്റി അദ്ദേഹത്തിന്റെ വസതിയിൽ ആദരിച്ചു. “തുരുത്ത് “എന്ന സിനിമയ്ക്ക് ഛായാഗ്രഹണം നിർവഹിച്ചതിനാണ് അവാർഡ്. മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മഞ്ജു പ്രദീപ് പൊന്നാട അണിയിച്ച് ആദരിച്ചു. 4ആം വാർഡ് മുൻ കോൺഗ്രസ് മെമ്പർ ചന്ദ്രശേഖരൻ നായർ. 3ആം വാർഡ് മുൻ കോൺഗ്രസ് മെമ്പർ ബിജുകുമാറും ചടങ്ങിൽ പങ്കെടുത്തു. പ്ലസ് 2 വിന് ഫുൾ എ പ്ലസ് മാർക്കോട് കൂടി ഉന്നത വിജയം കൈവരിച്ച ലാൽ കണ്ണന്റെ മകൾ അഞ്ജലി ലാലിനെയും ചടങ്ങിൽ ആദരിച്ചു…
Video Player
Media error: Format(s) not supported or source(s) not found
Download File: https://attingalvartha.com/wp-content/uploads/2022/09/VID-20220915-WA0065.mp4?_=1