ഓസോൺ ദിനത്തിൽ ഭൂമിക്ക് വർണ്ണ കുടകൾ ഒരുക്കി പെരുംകുളം എ.എം.എൽ.പി.എസ്

eiCITS012261

 

പെരുംകുളം:ഓസോൺ ദിനാചരണത്തിന്റ ഭാഗമായി സ്കൂൾ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾ ഭൂമി അമ്മയ്ക്കായി വർണ്ണ കുടകൾ ഒരുക്കി.ഭൂമിയ്ക്കും ഓസോൺ പാളിക്കും നാശ മുണ്ടാക്കുന്ന ഒരു പ്രവർത്തികളും ചെയ്യില്ലെന്ന് കുട്ടികൾ പ്രതിജ്ഞ ചെയ്തു. ഓസോൺ ദിന ഓർമ്മമരം നട്ടു. പോസ്റ്റർ നിർമ്മാണം, ക്വിസ് എന്നിവ സംഘടിപ്പിച്ചു .സ്കൂൾ അധ്യാപകർ നേതൃത്വം നൽകി.നമ്മുടെ ഭൂമിയെ സംരക്ഷിക്കുക എന്നതായിരുന്നു പരിപാടിയുടെ മുഖ്യ ലക്ഷ്യം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!